Friday, August 30, 2024
HomeAATINGALചിറയിൻകീഴിൽ യാത്രക്കരെ അസഭ്യംവിളിച്ച് കെഎസ്ആര്‍ടിസി വനിത കണ്ടക്ടർ.

ചിറയിൻകീഴിൽ യാത്രക്കരെ അസഭ്യംവിളിച്ച് കെഎസ്ആര്‍ടിസി വനിത കണ്ടക്ടർ.

ചിറയിൻകീഴിൽ യാത്രക്കാരെ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി.

കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. വൃദ്ധരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു.

വീഡിയോദൃശ്യങ്ങൾ :
https://youtu.be/S4IPjQ_Qh6E

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES