Thursday, August 29, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് കുന്നിൽറോയൽ ചലഞ്ചേഴ്സ് ക്ലബ്‌ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ചിറയിൻകീഴ് കുന്നിൽ
റോയൽ ചലഞ്ചേഴ്സ് ക്ലബ്‌ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ചിറയിൻകീഴ് കുന്നിൽ
റോയൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 23,24 തീയതികളിൽ 6’s ഫുട്ബാൾ ടൂർണമെന്റാണ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റ്ന്റെ ഉത്ഘാടനം
യു ഷാനവാസും (ഇൻസ്‌പെക്ടർ എക്സൈസ് റേഞ്ച് ചിറയിൻകീഴ്)
സമ്മാനവിതരണം മുകേഷ് ജിബി (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ചിറയിൻകീഴ്) നിർവ്വഹിയ്ക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയുവാനും ബന്ധപ്പെടുക.
9778237568
8590776478

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES