Tuesday, August 27, 2024
HomeAATINGALഅഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.

അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.

അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ 12 ന് ഉച്ചയ്ക്ക് ഒരുമണിക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
ഓഫീസിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0470-2656870

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES