ട്രിവാൻഡ്രം ന്യൂസ് ഓൺ ലൈൻ കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്തരായ കവികൾ വിധികർത്താക്കളാകുന്നു. നിങ്ങൾ രചിച്ചതോ മറ്റുള്ളവർ രചിച്ചതോ ആയ കവിതകൾ നിങ്ങൾ തന്നെ ആലപിച്ച വീഡിയോ ക്ലിപ്പ് ആണ് മൽസരത്തിന് പരിഗണിക്കുക.
പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാം. വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും, നിങ്ങളുടെ വീഡിയോകൾ ട്രിവാൻഡ്രം ന്യൂസ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും എക്സലൻസ് അവാർഡ്. ഇതൊരു മൽസരം മാത്രമല്ല അവസരം കൂടിയാണ്.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 9847477487 എന്ന നമ്പറിൽ ബന്ധപ്പെടുക.

