Saturday, August 31, 2024
HomeANCHUTHENGUമേൽ കടയ്ക്കാവൂർ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

മേൽ കടയ്ക്കാവൂർ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

മേൽ കടയ്ക്കാവൂർ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

▪️വിദ്യാഭ്യാസ യോഗ്യത.
പ്രായപരിധി, ശമ്പളം ഇവ സഹകരണനിയമം 80-ാമത് വകുപ്പ് പ്രകാരം.

നിശ്ചിത യോഗ്യതയുള്ള അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, 6 മാസത്തിനകം എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം
2022 ഒക്ടോബർ 31 ന് 2 മണിയ്ക്ക് മുമ്പ് സെക്രട്ടറിയ്ക്ക് നൽകണം.

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES