അഞ്ചുതെങ്ങ് താഴംപള്ളി സെൻറ് ജെയിംസ് ഇടവക മുതലപ്പൊഴി അത്ഭുത കാശുരൂപ മാതാ തിരുനാളിന് തുടക്കമായി.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാദർ ഫ്രഡി ജോയി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
നവംബർ 12 ന് (ശനി) വൈകുന്നേരം 5 മണിക്ക് ആഘോഷമായ സന്ധ്യവന്ദന പ്രാർത്ഥന. തുടർന്നു ഭക്തിസാന്ദ്രമായ ചപ്രപ്രതിക്ഷണം 13 ന് (ഞായർ) തിരുനാൾ ദിനം വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ ദിവ്യബലി തുടർന്ന് കൊടിയിറക്ക്.



