അടുത്ത സീസണിലേയ്ക്കുള്ള ഐപിഎല്‍ താരലേലം കൊച്ചിയിലെന്ന് സൂചന.
ഡിസംബര്‍ 23നാണ് താരലേലം. മെഗാ താരലേലം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഇക്കുറി ഒരുദിവസം മാത്രമായിരിക്കും ലേലം. ആദ്യമായാണ് കൊച്ചി താരലേലവേദിയാകുന്നത്.
ഈമാസം പതിനഞ്ചിനകം ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക നല്‍കണം.

