Tuesday, August 27, 2024
HomeCHIRAYINKEEZHUമത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് പുളിമൂട്ട് കടവിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് പുളിമൂട്ട് കടവിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് പുളിമുട്ടിൽ കടവിൽ കാര ചെമ്മീൻ മത്സ്യക്കുഞ്ഞുങ്ങ ളെ നിക്ഷേപിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി മുരളി അധ്യക്ഷനായി .ജില്ലാ പഞ്ചായ ത്തംഗം ആർ സുഭാഷ്, പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ആർ സരിത, പി മണികണ്ഠൻ, എം എ വാഹിദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എപി ഷീജ മേരി എന്നി വർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES