Friday, August 30, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക്‌.

ചിറയിൻകീഴ് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക്‌.

ചിറയിൻകീഴ് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്നു. ചിറയിൻകീഴ് മണ്ഡലത്തിലെ 13 വില്ലേജ് ഓഫീസുകളിൽ ഇ- ഓഫീസ് സംവിധാനം നടപ്പാക്കാൻ 12.72 ലക്ഷം വി.ശശി എം.എൽ.എ.യുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ചു.

വില്ലേജ് ഓഫീസുകളിലെ അവശ്യങ്ങൾക്കായി 17 ലാപ്ടോപ്, 13 പ്രിന്റർ ആൻഡ്‌ സ്‌കാനർ എന്നിവയാണ് സ്ഥാപിക്കുക. കെൽട്രോൺ മുഖേന സ്ഥാപിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ വേഗത്തിലാക്കുവൻ പുതിയ സംവിധാനം സഹായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES