താഴംപള്ളി – അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം F(T) 45, പൂത്തുറയുടെ വാർഷിക പൊതു യോഗം ഡിസംബർ 4 ഞായറാഴ്ച.
രാവിലെ 10.30 ന് സംഘം ഓഫീ സിൽവച്ച് പ്രസിഡന്റ് ജെ ലോറൻസിന്റെ അധ്യക്ഷതയിൽ ചേരുന്നതാണ്.
അജണ്ടകൾ : ഈശ്വരപ്രാർത്ഥന, സ്വാഗതം, സംഘം പ്രവർത്തന റി പ്പോർട്ട്, 2021-22 ലെ വരവ് ചെലവ് കണക്ക്കൾ, 2022-2023 ലെ Plan & Budget, ചർച്ച, മറുപടി, തീരുമാനങ്ങൾ, മറ്റ് അത്യാവശ്യകാര്യങ്ങൾ എന്നിവ.

