ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്കേരളോത്സവം 21ന് സമാപിക്കും. കായികമത്സരങ്ങൾ ഇന്നും കലാമത്സരങ്ങ ൾ നാളെ രാവിലെ 9ന് ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടക്കും.
നാളെ വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേള നം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പി.മുരളി അദ്ധ്യ ക്ഷതവഹിക്കും.ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗവും ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പി.സി.ജ യശ്രീയും ചേർന്ന് സമ്മാനവിതരണം നടത്തും. ബ്ലോക്ക്പഞ്ചാ യത്ത്ക്ഷേമകാര്യസ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ജോസഫ്മാർട്ടിൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ എം.എ.വാഹിദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ ർപേഴ്സൺ രേണുക മാധവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു.ജെ,ബ്ലോക്ക് പഞ്ചായത്തം ഗങ്ങളായ കെ.മോഹനൻ. രാധിക പ്രദീപ് എന്നിവർ പങ്കെടുക്കും.

