ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു.
ഡിസംബർ 4 ഞായർ വൈകിട്ട് നാല് മണിയ്ക്ക് ചിറയിൽകീഴ് സഭവിള ശ്രീ നാരായണാശ്രമത്തിൽ സംഘടിപ്പിക്കുന്ന ജന ജാഗ്രത സദസ്സ്ന്റെ ഉൽഘാടന കർമ്മം യൂണിയൻ പ്രസിഡന്റ് സി വിഷ്ണുഭക്തൻ നിർവ്വഹിയ്ക്കും.
ചടങ്ങിൽ പ്രൊഫസർ ആശ ജി വക്കം മുഖ്യ പ്രഭാഷണം നടത്തും.


