Monday, August 26, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് എസ്എൻഡിപി വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു.

ചിറയിൻകീഴ് എസ്എൻഡിപി വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു.

ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു.

ഡിസംബർ 4 ഞായർ വൈകിട്ട് നാല് മണിയ്ക്ക് ചിറയിൽകീഴ് സഭവിള ശ്രീ നാരായണാശ്രമത്തിൽ സംഘടിപ്പിക്കുന്ന ജന ജാഗ്രത സദസ്സ്ന്റെ ഉൽഘാടന കർമ്മം യൂണിയൻ പ്രസിഡന്റ് സി വിഷ്ണുഭക്തൻ നിർവ്വഹിയ്ക്കും.

ചടങ്ങിൽ പ്രൊഫസർ ആശ ജി വക്കം മുഖ്യ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES