Tuesday, August 27, 2024
HomeENTERTAINMENTഭക്തി നിറവിൽ 'മാളികപ്പുറ'ത്തിലെ ആദ്യ​ഗാനമെത്തി.

ഭക്തി നിറവിൽ ‘മാളികപ്പുറ’ത്തിലെ ആദ്യ​ഗാനമെത്തി.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം മാളികപ്പുറത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു.

ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ് ‘ഗണപതി തുണയരുളുക’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്.

രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ​

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES