Friday, August 30, 2024
HomeAATINGALആറ്റിങ്ങലിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പെരുമാതുറ സ്വദേശി മരണപ്പെട്ടു.

ആറ്റിങ്ങലിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പെരുമാതുറ സ്വദേശി മരണപ്പെട്ടു.

ആറ്റിങ്ങലിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പെരുമാതുറ സ്വദേശി മരണപ്പെട്ടു.

ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറ പാലത്തിനു സമീപം രാത്രി 7:30 മണിയോടെ യാണ് അപകടം നടന്നത് പെരുമാതുറ മാടൻവിള പണിയിൽ ഹൗസിൽ സലിം (50) ആണ് മരണപ്പെട്ടത്.

സലീം ആലംകോട് സദനത്തിൽ സ്കൂളിന് സമീപം 10 വർഷമായി താമസിച്ച് വരികയാണ്. ഭാര്യ: സുൽഫ , മക്കൾ:സായിന സലീം, സെയ്ദാ സലീം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES