Tuesday, August 20, 2024
HomeANCHUTHENGUക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കാണാതായ മാമ്പള്ളി സ്വദേശിയ്ക്കായ് തിരച്ചിൽ തുടരുന്നു.

ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കാണാതായ മാമ്പള്ളി സ്വദേശിയ്ക്കായ് തിരച്ചിൽ തുടരുന്നു.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയ്ക്കായ് തിരച്ചിൽ തുടരുന്നു.

ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജൻ ആന്റണി (35) യ്ക്കുവേണ്ടിയാണ് കോസ്റ്റൽ പോലീസ് ഉൾപ്പെടെയുള്ളയുള്ള സംഘം തിരച്ചിൽ ശക്തമാക്കിയത്.

വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ട് സജൻ ആന്റണിയെ കാണാതാകുകയായിരുന്നു.

അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി ഗേളി ദമ്പതികളുടെ മകനാണ്സ ജൻ ആന്റണി (37). ഭാര്യ ജോബി, സഹോദരൻ അജൻ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES