Friday, August 30, 2024
HomeCHIRAYINKEEZHUശാർക്കര ദേവീക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശാർക്കര ദേവീക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശാർക്കര ദേവീക്ഷേത്രത്തിൽ എൻ.സതീഷ്‌കുമാർ(പ്രസിഡന്റ്), ജി.ബൈജു(വൈസ് പ്രസിഡന്റ്), എൻ.അജയകുമാർ(സെക്രട്ടറി), അനു എസ്.പിള്ള (ട്രഷറർ), കെ.രാജേഷ്, വി.എസ്.ശരത്കൃഷ്ണൻ, സുരേഷ് ബാബു, ജി.ലാലുക്കുട്ടൻ, എസ്.മധു, ജി.സന്തോഷ്, ടി.കെ.അജിത്കുമാർ, നിജു കൃഷ്ണൻ, ടി.ബാലചന്ദ്രൻ, ജി.ശ്രീജിത്ത് എന്നിവരുൾപ്പെട്ട ഉപദേശകസമിതിയെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES