ശാർക്കര ദേവീക്ഷേത്രത്തിൽ എൻ.സതീഷ്കുമാർ(പ്രസിഡന്റ്), ജി.ബൈജു(വൈസ് പ്രസിഡന്റ്), എൻ.അജയകുമാർ(സെക്രട്ടറി), അനു എസ്.പിള്ള (ട്രഷറർ), കെ.രാജേഷ്, വി.എസ്.ശരത്കൃഷ്ണൻ, സുരേഷ് ബാബു, ജി.ലാലുക്കുട്ടൻ, എസ്.മധു, ജി.സന്തോഷ്, ടി.കെ.അജിത്കുമാർ, നിജു കൃഷ്ണൻ, ടി.ബാലചന്ദ്രൻ, ജി.ശ്രീജിത്ത് എന്നിവരുൾപ്പെട്ട ഉപദേശകസമിതിയെ തിരഞ്ഞെടുത്തു.

