Monday, August 26, 2024
HomeCHIRAYINKEEZHUശാർക്കര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് നടന്നു.

ശാർക്കര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് നടന്നു.

ശാർക്കര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് സംഘടിപ്പിച്ചു.

ചടങ്ങ്കൾക്ക് മേൽശാന്തി ഇൻ ചാർജ് കണ്ണൻ തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES