അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ
കുട്ടികൾക്കുള്ള ആധാർ രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന്.
ഇന്ന് (2023 മാർച്ച് 18) രാവിലെ 10:30 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ നിന്നും ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
▪️ആവിശ്യമായ രേഖകൾ.
*രക്ഷകർത്താവിന്റെ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ.
*ആധാറ് അതിൻറെ പകർപ്പ്.
*കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്,
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ വാർഡ് മെമ്പറെയോ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടുക.

