അഞ്ചുതെങ്ങിൽ ഇഎംഎസ് അനുസ്മരണം സംഘടിപ്പിച്ചു. സി പി ഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗവും പുഷ്പാർച്ചന ചടങ്ങും സിപിഎം ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സി പയസ് ,ആർ ജറാൾഡ്, ബിഎൻ സൈജു രാജ്, ജസ്റ്റിൻ ആൽബി, ജോസ് ചാർളി എന്നിവർ സംസാരിച്ചു.

