Wednesday, August 28, 2024
HomeENTERTAINMENTനടൻ മാമൂക്കോയ അന്തരിച്ചു.

നടൻ മാമൂക്കോയ അന്തരിച്ചു.

മലയാള സിനിമയിൽ ചിരിയിലൂടെ മലയാളികളെ ചിരിപ്പിച്ചും, സ്വഭാവനടനിലൂടെ വിസ്മയിപ്പിച്ചും വെള്ളിത്തിരയിൽ തിളങ്ങിയ മാമുക്കോയ വിടവാങ്ങി.

76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES