അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്നുമുതൽ (മെയ് 7) മെയ് 9 വരെ ശാർക്കര റയിൽവേ ഗേറ്റ് അടച്ചിടുന്നു.
ചിറയിൻകീഴ് ശാർക്കരയിലെ റയിൽവേ ഗേറ്റാണ് അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് മുതൽ മെയ് 9 വരെ ഗേറ്റ് അടച്ചിടുന്നത്.