Thursday, August 22, 2024
HomeAATINGALആലംകോട് - മീരാൻകടവ് റോഡ് പുനരുദ്ധാരണം : തൊപ്പിച്ചന്ത മുതൽ മണനാക്ക് വരെ ഇന്നുമുതൽ ഗതാഗത...

ആലംകോട് – മീരാൻകടവ് റോഡ് പുനരുദ്ധാരണം : തൊപ്പിച്ചന്ത മുതൽ മണനാക്ക് വരെ ഇന്നുമുതൽ ഗതാഗത നിയന്ത്രണം.

ആലംകോട് – മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി
തൊപ്പിച്ചന്ത മുതൽ മണനാക്ക് വരെ ഗതാഗത നിയന്ത്രണം.

2023 മെയ്‌ 10 ബുധൻ രാവിലെ 5.00 മണി മുതൽ 2023 മെയ്‌ 13 വെള്ളി വൈകുന്നേരം 5.00 മണി വരെയാണ് തൊപ്പിച്ചന്ത മുതൽ മണനാക്ക് വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES