Tuesday, August 20, 2024
HomeAATINGALഅഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂർ മേഖലകളിൽ മെയ്‌ 12 ന് കുടിവെള്ളം മുടങ്ങുമെന്ന്...

അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂർ മേഖലകളിൽ മെയ്‌ 12 ന് കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്.

വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ വലിയകുന്നിലെ ശുദ്ധീകരണ ശാലയിൽ മെയ് 12 വെള്ളിയാഴ്ച ശുചീകരണ 12 -3190 പ്രവർത്തികൾ നടത്തുന്നതിനാൽ അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂരിൻറെ 1, 18 വാർഡുകൾ എന്നിവിടങ്ങളിൽ അന്നേദിവസം ജലവിതരണം ഉപഭോക്താക്കൾ തടസ്സപ്പെടുന്നതാണ്.

ആയതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES