Wednesday, September 4, 2024
HomeAATINGALആറ്റിങ്ങൽ ഗവ. പ്രീ പ്രൈമറി മോഡൽ സ്കൂൾ കഥോത്സവം നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി...

ആറ്റിങ്ങൽ ഗവ. പ്രീ പ്രൈമറി മോഡൽ സ്കൂൾ കഥോത്സവം നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ഗവ പ്രീ പ്രൈമറി മോഡൽ സ്കൂൾ കഥോത്സവം നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലീജ സ്വാഗതം ആശംസിച്ചു. നോവലിസ്റ്റ് രാമചന്ദ്രൻ കരവാരം മുഖ്യാതിഥിയായി. എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, വാർഡ് കൗൺസിലർ സുജി, ബി.പി.സി ബിനു. കെ,ബിയർ സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ മായ ജി.എൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപിക സിന്ധു ആർ.എസ് നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES