അഞ്ചുതെങ്ങ് ബംഗ്ലാവിൽവീട്ടിൽ മോഹനൻ (70) വാർദ്ധക്യ സാഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഏറെക്കാലമായ് വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ അനിത.
മക്കൾ, ലാലി, നീന, വിഷ്ണു
മരുമക്കൾ : വിജയൻ, സുനിൽ (late)
▪️2023 ജൂലൈ 6

