Tuesday, August 27, 2024
HomeCRIME & POLICEകടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടി മോഷ്ടിക്കപ്പെട്ടതായ് പരാതി.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടി മോഷ്ടിക്കപ്പെട്ടതായ് പരാതി.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടി മോഷ്ടിക്കപ്പെട്ടതായ് പരാതി. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ഭാഗത്തെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയുടെ വാൽവ് മാൻഹോളിൻ്റെ മൂടിയാണ് മോഷ്ടിക്കപ്പെട്ടതായ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജല അതോറിറ്റി ആറ്റിങ്ങൽ എ ഇ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.

മാൻഹോൾ മൂടി നഷ്ടമായതോടെ ഇത് മേഖലയിൽ കാൽനടയാത്രക്കാർക്കടക്കം അപകട ഭീഷണി ഉയർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES