Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കായിക്കര സ്വദേശി എൻ.എസ്സ്.എസ്സ് APJAKTU യൂണിവേഴ്സിറ്റി അവാർഡിന് അർഹനായി.

അഞ്ചുതെങ്ങ് കായിക്കര സ്വദേശി എൻ.എസ്സ്.എസ്സ് APJAKTU യൂണിവേഴ്സിറ്റി അവാർഡിന് അർഹനായി.

അഞ്ചുതെങ്ങ് കായിക്കര സ്വദേശി എൻഎസ്എസിനുള്ള APJAKTU യൂണിവേഴ്സിറ്റി അവാർഡിന് അർഹനായി. കായിക്കര കൊച്ചുവീട്ടിൽ പ്രമോദ്, ഷിംന ദമ്പതികളുടെ മകൻ വൈഷ്ണവ് പി എസ് ആണ് എൻഎസ്എസിനുള്ള APJAKTU യൂണിവേഴ്സിറ്റി അവാർഡിന് അർഹനായത്.

പെരുമൺ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ നിന്ന് 2024-ൽ ബിരുദധാരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES