Wednesday, August 28, 2024
HomeANCHUTHENGUപണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് മുതലപ്പൊഴി മേഖലയിൽ നഷ്ടപ്പെട്ടു.

പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് മുതലപ്പൊഴി മേഖലയിൽ നഷ്ടപ്പെട്ടു.

പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് മുതലപ്പൊഴി മേഖലയിൽ നഷ്ടപ്പെട്ടു.

ബ്രൗൺ കളർ നിറത്തിലുള്ള പഴ്സിൽ
ഡ്രൈവിംഗ് ലൈസൻസ്,
₹1780 ഓളം രൂപ, മറ്റ് വിലപ്പെട്ട രേഖകൾ എന്നിവ ഉൾപ്പെടെ ഇന്ന് രാവിലെ 10 മണിയോടെ അഞ്ചുതെങ്ങ് മുതലപ്പൊഴി ഫിഷിംഗ് ഹാർബർ മേഖലയിൽ നഷ്ടപ്പെടുകയായിരുന്നു.

കണ്ടുകിട്ടുന്നവർ 8943603132 / 9846238453 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ എത്തിയ്ക്കണമെന്ന് താല്പര്യപ്പെടുന്നു.

▪️തിരിച്ചുകിട്ടി

2023 ഏപ്രിൽ 10 ഉച്ചയോടെ പെരുമാതുറ സ്വദേശിയായ യുവാവ് പെഴസും രേഖകളും ഉടമയെ ഫോണിൽ ബന്ധപ്പെട്ട്, നേരിൽ കണ്ട് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES