Sunday, September 1, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്
ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു.

2023 ഒക്ടോബർ 8 ന് ആശാൻ സ്മാരകത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവ്‌ ആശംസകൾ അർപ്പിച്ചു.

സ്വാഗതം ഐസിഡിഎസ് സൂപ്പർവൈസർ ബൃന്ദ, കൃതജ്ഞത അങ്കണവാടി വർക്കർ അജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേത്വം നൽകി.

ദിൽഷ, ദേവിക എസ് നാഥ് തുടങ്ങിയവർ കലാപരിപാടികൾക്ക് വിധികർത്താക്കളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES