Monday, August 19, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് തട്ടാന്റവിള ശ്രീ രാജരാജേശ്വരി ക്ഷേത്ര പ്രതിഷ്ടാ വാർഷികദിനം ആചരിച്ചു.

അഞ്ചുതെങ്ങ് തട്ടാന്റവിള ശ്രീ രാജരാജേശ്വരി ക്ഷേത്ര പ്രതിഷ്ടാ വാർഷികദിനം ആചരിച്ചു.

അഞ്ചുതെങ്ങ് തട്ടാന്റവിള ശ്രീ രാജരാജേശ്വരി ക്ഷേത്ര പ്രതിഷ്ടാ വാർഷികദിനം ആചരിച്ചു. 23 മത് പ്രതിഷ്ടാ വാർഷികദിനമാണ് ആചാരിച്ചത്.

പ്രതിഷ്ടാ വാർഷികദിനത്തോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജാതി കർമ്മങ്ങൾക്ക് വർക്കല വൈശാഖ് പോറ്റി മുഖ്യ കാർമ്മികനായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES