കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായ് സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മലയാളി മങ്ക” സംസ്ഥാന തല മത്സരം നാളെ.
നാളെ വൈകിട്ട് 6:00 മണിയ്ക്ക് അഞ്ചുതെങ്ങ് മരാൻകടവിലെ പ്രത്യേക വേദിയിൽ മത്സരങ്ങൾ നടക്കും. ഒന്നാം സമ്മാനം ₹10,000 കൂടാതെ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് മറ്റ് സമ്മാനങ്ങളും. 18 വയസ്സിനു മുകളിലുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത ഉണ്ടായിരിക്കുക.
വിജയികൾക്ക് അഡ്വ: എ. ഷൈലജ ബീഗം (ജില്ലാ സമ്മാനങ്ങൾ വിതരണം ചെയ്യും.

