Monday, August 26, 2024
HomeANCHUTHENGUലോവർ സെക്കൻഡറി സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി അഞ്ചുതെങ്ങ് സ്വദേശികൾ.

ലോവർ സെക്കൻഡറി സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി അഞ്ചുതെങ്ങ് സ്വദേശികൾ.

ലോവർ സെക്കൻഡറി സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി അഞ്ചുതെങ്ങ് സ്വദേശികൾ.

കുട്ടികളുടെ പഠനഭാവി മെച്ചപ്പെടുത്തുന്നതിയായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന എല്‍.എസ്.എസ് (ലോവര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍) പരീക്ഷയിലാണ് അഞ്ചുതെങ്ങ് സ്വദേശികളായ ജോജി ജോസ് ജെ , മാധവ് എസ് കൃഷ്ണ, കൃഷ്ണപ്രിയ വി എസ്, തുടങ്ങിയ വിദ്യാർത്ഥികളാണ് മികച്ച വിജയം കരസ്ഥമാക്കിയത്.

അഞ്ചുതെങ്ങ് മാമ്പള്ളി ജെഎസ് വില്ലയിൽ ജോസ്പ്രകാശ് ലിസ ജോസ്പ്രകാശ് ദമ്പതികളുടെ മകൻ ജോജി ജോസ് ജെ (11), അഞ്ചുതെങ്ങ് കൃഷ്ണയിൽ (കൊന്നയിൽ) ഷൈൻ ലക്ഷ്മി ദമ്പതികളുടെ മകൻ മാധവ് എസ് കൃഷ്ണ (11), അഞ്ചുതെങ്ങ് കായിക്കര ലക്ഷ്മി വൈഷ്ണവത്തിൽ ഷാജി വിധു ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ വി എസ് (11) എന്നിവരാണ് സ്കോളർഷിപ്പിന് അർഹതനേടി നാടിന് അഭിമാനമായി മാറിയത്. ജെം നോ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് ഇവർ മൂന്നുപേരും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES