Wednesday, August 21, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പാണന്റെതൊടിയിൽ ഗീത (53) നിര്യാതയായി.

അഞ്ചുതെങ്ങ് പാണന്റെതൊടിയിൽ ഗീത (53) നിര്യാതയായി.

അഞ്ചുതെങ്ങ് പാണന്റെതൊടി അച്ചു നിവാസിൽ എൽ. ഗീതാകുമാരി (53) പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2022 ഒക്ടോബർ 1

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മുൻ കുടുംബ ശ്രീ ചെയർപേഴ്സൺ, തൊഴിലുറപ്പ് മേറ്റ്, എ ഡി എസ് ചെയർപേഴ്സൺ, സംസ്ഥാന ജൈവ വൈവിദ്ധ്യ പരിപാലന സമതി അംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഭാരവാഹി, മഹിളാ അസോസിയേഷൻ പ്രവർത്തക, സിപിഐഎം പാർട്ടി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു. നിലവിൽ സി ഡി എസ് അംഗമാണ്.

ഭർത്താവ് : വിജയകുമാർ.
മക്കൾ : അച്ചു, നിവേദിത,
മരുമകൻ : വൈശാഖ്

ശവ സംസ്ക്കാരം ഉച്ചക്ക് 12മണിക്ക് സ്വവസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES