Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ഇന്ത്യൻ നേവിയും, കോസ്റ്റ് ഗാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ് (കമ്മ്യൂണിറ്റി ഇൻ്ററാക്ഷൻ പ്രോഗ്രാം)...

അഞ്ചുതെങ്ങിൽ ഇന്ത്യൻ നേവിയും, കോസ്റ്റ് ഗാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ് (കമ്മ്യൂണിറ്റി ഇൻ്ററാക്ഷൻ പ്രോഗ്രാം) നാളെ.

ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ് (കമ്മ്യൂണിറ്റി ഇൻ്ററാക്ഷൻ പ്രോഗ്രാം) നാളെ.

നാളെ (ജൂൺ 7) ഉച്ചക്ക് 2 മണിക്ക് മാമ്പള്ളി – നെടുങ്ങണ്ട മത്സ്യസംഘത്തിൽ വച്ച് സംഘടിപ്പിക്കുന്ന ക്ലാസ്സുകളിൽ, കാലാവസ്ഥ വ്യതിയാനം, ട്രോളിംഗ് നിരോധനകാല മത്സ്യ ബന്ധനം തുടങ്ങിയ വിവിധ വിഷയങ്ങളിൻമേൽ ഈ മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.

ഈ പരിപാടിയിൽ അഞ്ചുതെങ്ങ് മേഖലയിലെ മുഴുവൻ മത്സ്യത്തൊഴിലാളികളും പങ്കെടുക്കണമെന്ന് അഞ്ചുതെങ്ങ് മത്സ്യഭവൻ ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES