കടയ്ക്കാവൂർ സ്വദേശിയായ
28 കാരൻ ആക്കുളം എയർഫോഴ്സ് ക്യാമ്പസിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി അർജുൻ ഷാ (28) ആണ് മരിച്ചത്.
ആക്കുളത്ത് എസി മെക്കാനിക്കായിരുന്നു മരണപ്പെട്ട അർജുൻ. ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു .
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

