Sunday, September 1, 2024
HomeANCHUTHENGUമികച്ചയിനം ഹൈബ്രിഡ് തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ അഞ്ചുതെങ്ങ് കൃഷിഭവനിൽ വിൽപ്പനയ്ക്ക്.

മികച്ചയിനം ഹൈബ്രിഡ് തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ അഞ്ചുതെങ്ങ് കൃഷിഭവനിൽ വിൽപ്പനയ്ക്ക്.

കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൃത്രിമ പരാഗണം നടത്തി വിത്ത് തേങ്ങ തിരഞ്ഞെടുത്ത് പാകി മുളപ്പിച്ച ഹൈബ്രിഡ് തെങ്ങിൻ തൈകൾ (TxD) അഞ്ചുതെങ്ങ് കൃഷിഭവനിൽ സബ്സിഡി നിരക്കിൽ വിതരണത്തിനായെത്തി.

250 രൂപയുടെ തെങ്ങിൻ തൈകൾ 50% സബ്സിഡിയോട് കൂടി 125/- രൂപ നിരക്കിൽ കർഷകർക്ക് നൽകുന്നു.

ആവശ്യമുള്ളവർ അഞ്ചുതെങ്ങ് കൃഷിഭവൻ പരിധിയിൽ കരഭൂമിയുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES