Saturday, August 24, 2024
HomeANCHUTHENGUകായിക്കര കപാലീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ്ബലി സമർപ്പണം.

കായിക്കര കപാലീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ്ബലി സമർപ്പണം.

അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ്ബലി സമർപ്പണം.
കർക്കിടക വാവ് ബലി തർപ്പണം ജൂലൈ 17ാം തീയതി (കർക്കിടകം 1 ന്) കപാലീശ്വരം ക്ഷേത്രാങ്കണത്തിൽ വെച്ച് ക്ഷേത്രം തന്ത്രി വി.റ്റി.ആർ ശർമ്മയുടെയും , ക്ഷേത്രം മേൽശാന്തി അജിത്തിന്റെയും മുഖ്യ കാർമ്മികത്വത്തിൽ സംഘടിപ്പിക്കുന്നു.

ബലിധർപ്പണ ചടങ്ങുകൾ ജൂലൈ 16 ന് (ഞായറാഴ്ച്ച) രാത്രി 9 മണിയോടു കൂടി ആരംഭിയ്ക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES