Sunday, September 20, 2026
HomeANCHUTHENGU

ANCHUTHENGU

ഒന്നാംപാലത്ത് കടലിൽ വീണ് വായോധിക മരിച്ചു.

ഒന്നാംപാലത്ത് കടലിൽ വീണ് വായോധിക മരിച്ചു. അഞ്ചുതെങ്ങ് ഒന്നാം പാലം ഗുരുമന്ദിരത്തിന് സമീപത്തെ കടലിലായിരുന്നു അപകടം. ഇന്ന് രാവിലെ ഒൻപത് യയോടെയായിരുന്നു സംഭവം തിരയിൽപ്പെട്ട് കരയിലടിഞ്ഞ നിലയിൽ വായോദികയെ പ്രദേശത്ത് മത്സ്യബന്ധന വല വലിക്കുകയായിരുന്ന...

അഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മീരാൻകടവ് വാടയിൽ വീട്ടിൽ ജെറി ലിയോൺ (51) (കുഞ്ഞുമോനാണ്) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം രാത്രിയോടെ വീടിന്...

അഞ്ചുതെങ്ങിൽ പവർക്കട്ടിനിടെ, ഫ്യൂസ് കേരിയർ മോഷണം പോയി : പ്രതിഷേധമെന്ന് സൂചന.

അഞ്ചുതെങ്ങിൽ പവ്വർക്കട്ടിനിടെ, ഫ്യൂസ് കേരിയർ മോഷണം പോയി, സംസ്ഥാനത്ത് നിലവിൽ നടന്നുവരുന്ന അപ്രഖ്യാപിത പവ്വർകട്ടിന് എതിരായ ഒറ്റയാൾ പ്രതിഷേധമെന്ന് സൂചന. കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്‌ഫോർമറിലെ ത്രീ ഫെയ്സ് സപ്ലൈ ഫ്യൂസ് കേരിയറിൽ...

മുതലപ്പൊഴി : താഴമ്പള്ളി ചുങ്കപ്പിരിവ് ലേലം സർവ്വകാല റെക്കോർഡിലേക്ക്.

അഞ്ചുതെങ്ങ് മുതലപ്പൊഴി താഴംപള്ളി ഫിഷ് ലാൻഡിങ് സെന്ററിലെ യൂസർ ഫീ പിരിവവകാശത്തിന് സർവ്വകാല റെക്കോർഡ് തുകയ്ക്ക് ലേലം കൊണ്ടു. ഇന്ന് നടന്ന ലേല നടപടികളിൽ 1,46,99,200 രൂപയ്ക്കാണ് (ഐ.ജി.എസ്.ടി ഉൾപ്പെടെ 1.73 കോടി...

​ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ 4 വയസ്സ് കാരി. ​

​ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ 4 വയസ്സ് കാരി. ​അഞ്ചുതെങ്ങ് നാല്പ്പറവട്ടത്ത് വീട്ടിൽ രാമചന്ദ്രന്റെയും രാധാമണിയുടെയും ചെറുമകളും സാജൻ, ആര്യചന്ദ്രൻ ദമ്പതികളുടെ മകളുമായ ഹർമിക സാജൻ (4)...