Friday, October 9, 2026
HomeCHIRAYINKEEZHU

CHIRAYINKEEZHU

അഞ്ചുതെങ്ങ് ഡിവിഷൻ ഉപ-തിരഞെടുപ്പ് : 53.15 % പോളിംഗ്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിൽ 53.15 % പോളിംഗ്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ആറും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ രണ്ടും വാർഡുകൾ ഉൾപ്പെടുന്ന അഞ്ചുതെങ്ങ് ബ്ലോക്ക്‌ ഡിവിഷൻ...

അഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മീരാൻകടവ് വാടയിൽ വീട്ടിൽ ജെറി ലിയോൺ (51) (കുഞ്ഞുമോനാണ്) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം രാത്രിയോടെ വീടിന്...

മുതലപ്പൊഴി : താഴമ്പള്ളി ചുങ്കപ്പിരിവ് ലേലം സർവ്വകാല റെക്കോർഡിലേക്ക്.

അഞ്ചുതെങ്ങ് മുതലപ്പൊഴി താഴംപള്ളി ഫിഷ് ലാൻഡിങ് സെന്ററിലെ യൂസർ ഫീ പിരിവവകാശത്തിന് സർവ്വകാല റെക്കോർഡ് തുകയ്ക്ക് ലേലം കൊണ്ടു. ഇന്ന് നടന്ന ലേല നടപടികളിൽ 1,46,99,200 രൂപയ്ക്കാണ് (ഐ.ജി.എസ്.ടി ഉൾപ്പെടെ 1.73 കോടി...

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ഉപ-തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഞ്ചുതെങ്ങ് ബ്ലോക്ക്‌ ഡിവിഷൻ വാർഡ് 14 ലേയ്ക്കുള്ള തെരഞ്ഞെടുപ്പിലേക്കാണ് ബിജെപി സ്ഥാനാർഥിയായ ചന്തു ചന്ദ്രനാണ് നാമ നിർദ്ദേശപത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണ...

അഞ്ചുതെങ്ങിൽ പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു.

അഞ്ചുതെങ്ങ് പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു. ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കവേ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവിധ ആവിശ്യങ്ങളുമായി എത്തുവരിൽ ചിലർക്ക് സ്വജനപകക്ഷാർത്ഥം നിര തെറ്റിച്ച്...