Monday, November 23, 2026
HomeCHIRAYINKEEZHU

CHIRAYINKEEZHU

അഞ്ചുതെങ്ങ് മാമൂട് വീട്ടിൽ ഷൈജു (ഷിബു 51) നിര്യാതനായി.

അഞ്ചുതെങ്ങ് മാമൂട് വീട്ടിൽ ഷൈജു (ഷിബു 51) ആകസ്മികമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി. ▪️2026 നവംബർ 18 ഭാര്യ : സംഗീത മക്കൾ : പൂജ , കൃഷ്ണ ▪️സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക്...

ലഹരിക്കെതിരെ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ലഹരിക്കെതിരെ പെരുമാതുറയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. പെരുമാതുറ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പുതുക്കുറിച്ചിയിൽ നിന്ന് തുടങ്ങി പെരുമാതുറ ജംഗ്ഷനിൽ സമാപിച്ച റാലിയിൽ വിദ്യാർത്ഥികളും സ്ത്രീകളും മതപണ്ഡിതരും നേതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ...

മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് വരെ ബിസ്റ്റോപ്പ്കൾ നിശ്ചയിച്ച് ബോർഡ് സ്ഥാപിക്കണം : ബിജെപി.

മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെ ബിസ്റ്റോപ്പ്കൾ നിശ്ചയിച്ച് ബസ് സ്റ്റോപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവിശ്യവുമായി ബിജെപി. മുതലപ്പൊഴി ഹാർബർ മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള തീരദേശ പാതയിൽ യാത്ര ബസ്കളുടെ സ്റ്റോപ്പ്കൾ...

മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മർദ്ധനം : പ്രതിയെ പിടികൂടണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ.

അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ അടിയന്തിര നടപടിവേണമെന്ന ആവിശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്ത് വന്നു. മുതലപ്പൊഴി ഹാർബർ സംബന്ധമായി അടുത്തിടെ സംഘർഷങ്ങൾ വർദ്ധിയ്ക്കുകയാണെന്നും, മത്സ്യത്തൊഴിലാളികളായ എല്ലാവർക്കും മുതലപ്പൊഴി ഹാർബറിൽ...

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു.

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു. അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമ്മാണമാണ് പുരാവസ്തുവകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) തടഞ്ഞത്. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലാണ്...