അഞ്ചുതെങ്ങിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഓണലാഭവിഹിതത്തിൽ നിന്ന് പ്രമുഖ പാർട്ടിയുടെ നിർബന്ധിത ഫണ്ട് പിരിവ്. അഞ്ചുതെങ്ങിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്നാണ് പ്രമുഖ രാഷ്ട്രീയ പാർട്ടി നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം...
അഞ്ചുതെങ്ങിൽ കോടതി ഉത്തരവ് മറികടന്ന് താത്കാലിക നിയമനത്തിന് ശ്രമമെന്ന് ആക്ഷേപം. അഞ്ച്തെങ്ങ് പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിലും, മൃഗാശുപത്രിയിലും തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ കോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ, നിയമനം നടത്താനുള്ള ശ്രമങ്ങൾക്കെതിരെയാണ് ആക്ഷേപം...
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ച വാറണ്ടി ഇല്ലാ വഴിവിളക്കുകൾക്കായി പാഴാക്കിയ തുക ഗ്രാമ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് ആവിശ്യം. പഞ്ചായത്ത് ഭരണസമിതി 2025 ഇൽ വാങ്ങി സ്ഥാപിച്ച വഴിവിളക്കുകളിൽ...
അഞ്ചുതെങ്ങ് - വക്കം ഗ്രാമ പഞ്ചായത്ത്കളെ ബന്ധിപ്പിച്ച് കായിക്കര കടവ്പാലം നിർമ്മിക്കുവാനായ് ഏറ്റെടുത്ത സ്ഥലത്ത് ലക്ഷങ്ങൾ പാഴാക്കി ഇന്റർലോക്ക് പാതയൊരുക്കുന്നു. 15 ലക്ഷത്തോളം വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പാലം അപ്രോച്ച്...
അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ തീരത്ത് അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ നിയോഗിച്ച റെസ്ക്യു ബോട്ട് തിരയടിയിൽ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സാധിക്കാത്തവിധം സാങ്കേതിക തകരാറുള്ളതിനാൽ ഉപയോഗിക്കാതെ നശിക്കുന്നു.
മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റിനു വേണ്ടി ഒരു വർഷത്തിനു...