Monday, September 7, 2026
HomeGENERAL NEWS

GENERAL NEWS

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...

ഗാർഹിക എൽ.പി.ജി (LPG) ഗ്യാസ് കണക്ഷനുകളുടെ ഇ-കെ.വൈ.സി ആഗസ്റ്റ് 16 വരെ.

ഗാർഹിക എൽപിജി (LPG) ഗ്യാസ് കണക്ഷനുകളുടെ ഇ-കെവൈസി (eKYC) അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 16 വേറെ. സബ്‌സിഡി മുടങ്ങാതിരിക്കാനും ഗ്യാസ് കണക്ഷൻ തടസ്സമില്ലാതെ തുടരാനും എല്ലാ ഉപഭോക്താക്കളും ഈ...

മുതലപ്പൊഴി : തെരച്ചിലിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം.

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ ഒൻപതാം ദിവസവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരച്ചിലുകൾക്ക് അത്യാധുനിക സാങ്കേതിക വിദ്യയുൾപ്പെട്ട എക്യുപ്മെന്റ്ന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി, കടലിലെ തെരച്ചിലുകൾക്കായി അത്യാധുനിക സാങ്കേതിക...

വെള്ളത്തിനടിയിൽ കുടുങ്ങിയ മനുഷ്യശരീരവും മറ്റും കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യയുണ്ട്.

വെള്ളത്തിനടിയിൽ മനുഷ്യശരീരമോ മറ്റ് വസ്തുക്കളോ കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന യന്ത്രസംവിധാനങ്ങളാണ് എഐ ഹാൻഡ്‌ഹെൽഡ് സോണാർ (AquaEye), സൈഡ്-സ്കാൻ സോണാർ (Side-Scan Sonar) എന്നിവ. ചേർ നിറഞ്ഞതും വെളിച്ചമില്ലാത്തതുമായ കലക്കവെള്ളത്തിലും ഇവ കൃത്യമായി പ്രവർത്തിക്കുമെന്നതും...

സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം : സഹകരണ ബാങ്കുകളെ ഒഴിവാക്കി ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ...