അടിയന്തിര അറ്റകുറ്റപണികൾ ആറ്റിങ്ങൽ 110 കെ.വി. സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം പൂർണ്ണമായി നിർത്തിവച്ചിട്ടുള്ള അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിലേക്കായി, നാളെ (ഒക്ടോബർ 26 ഞായറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ...
ജല അതോറിറ്റിയുടെ ആറ്റിങ്ങൽ വലിയാകുന്നിൽ പ്രവർത്തിക്കുന്ന ശുദ്ധീകരണശാലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ 6,7 തീയതികളിൽ നടത്തുന്നതിനാൽ അന്നേ ദിവസങ്ങളിൽ വക്കം, അഞ്ചുതെങ്ങ്, കിഴുവിലം, കടയ്ക്കാവൂർ, ചിറയിൻകീഴ്, അഴൂർ (1,18വാർഡ്) പഞ്ചായത്തിലെ ജലവിതരണം പൂർണമായും...
യുവമോർച്ച കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ തെരുവുനായ ശല്യത്തിനെതിരെയും, ആയുർവേദ ആശുപത്രി പ്രവർത്തനരഹിതമായി കിടക്കുന്നതിനെതിരെയും, ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ മുൻനിർത്തിയും...
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് - മീരാൻകടവ് റോഡ് പുനഃരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ കടയ്ക്കാവൂർ ഓവർബ്രിഡ്ജ് മുതൽ ചെക്കാലവിളാകം വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തികൾ ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ചിട്ടുള്ളതിനാൽ ഇനി...
കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ മാടൻനട നന്ദനത്തിൽ ശ്രീകുമാർ സോജ ദമ്പതികളുടെ മകൻ ശ്രീനന്ദ് ശ്രീകുമാർ (16) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏക മകനായിരുന്നു.
ഇന്ന് രാവിലെ ആറരയോടെ...