Saturday, October 24, 2026
HomeLOST & FOUND

LOST & FOUND

മുതലപ്പൊഴി ഹാർബറിൽ വച്ച് വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ വച്ച് വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. മാമ്പള്ളി സ്വദേശിനിയായ മത്സ്യത്തൊഴിലാളിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയോടെ വിൽപ്പനയ്ക്കായുള്ള മത്സ്യം...

യാത്രയ്ക്കിടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ചെക്കാലവിളാകത്തു നിന്നും ബീച്ച് റോഡ് വഴി അഞ്ചുതെങ്ങിലോട്ട് പോകുമ്പോൾ, ഇന്നലെ രവിലെയോടെ, എം.ടി.എം കാർഡ്, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളും, കുറച്ച് തുകയും...

വിലപ്പെട്ട രേഖകൾ അടങ്ങിയ മൊബൈൽ ഫോൺ കാപാലീശ്വരത്ത് നഷ്ടപ്പെട്ടു.

വിലപ്പെട്ട രേഖകൾ അടങ്ങിയ മൊബൈൽ ഫോൺ അഞ്ചുതെങ്ങ് കാപാലീശ്വരത്ത് നഷ്ടപ്പെട്ടു. സാംസങ് ഗ്യലക്സി A70 മൊബൈൽ ഫോണാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രിയോടെ കാപാലീശ്വരം പരിസരത്ത് വച്ച് മൊബൈൽ ഫോൺ, ഫോൺ...

കഴക്കൂട്ടം – കടയ്ക്കാവൂർ വഞ്ചിനാട് എക്സ്പ്രസ്സ് യാത്രക്കിടെ പാദസരം നഷ്ടപ്പെട്ടു.

കഴക്കൂട്ടം - കടയ്ക്കാവൂർ വഞ്ചിനാട് എക്സ്പ്രസ്സ് യാത്രക്കിടെ പാദസരം നഷ്ടപ്പെട്ടു. ഇന്ന് (ഫെബ്രുവരി 7) വൈകുന്നേരം വഞ്ചിനാട് എക്സ്പ്രസ്സിൽ കഴക്കൂട്ടം മുതൽ കടക്കാവൂർ വരെ യാത്ര ചെയ്യുമ്പോൾ എന്റെ പാദസരം (അങ്ക്ലെറ്റ്) നഷ്ടപ്പെട്ടു....

കടയ്ക്കാവൂർ സ്വദേശിയുടെ വളർത്ത് തത്ത നഷ്ടപ്പെട്ടു.

കടയ്ക്കാവൂർ സ്വദേശിയുടെ വളർത്ത് തത്ത നഷ്ടപ്പെട്ടു. അലക്സാണ്ട്രഇയാൻ ഇനത്തിപ്പെട്ട , പച്ച നിറത്തിൽ ചിറകും ,അതിൽ ചുവ്വന്ന നിറവുമുള്ള വളർത്ത് തത്ത (മിന്നൂ (3) നെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം. കണ്ടുകിട്ടുന്നവർ...