കടയ്ക്കാവൂർ സ്വദേശിയുടെ വളർത്ത് തത്ത നഷ്ടപ്പെട്ടു. അലക്സാണ്ട്രഇയാൻ ഇനത്തിപ്പെട്ട , പച്ച നിറത്തിൽ ചിറകും ,അതിൽ ചുവ്വന്ന നിറവുമുള്ള വളർത്ത് തത്ത (മിന്നൂ (3) നെയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം. കണ്ടുകിട്ടുന്നവർ ദയവായി ബന്ധപെടുക :
7736251186 / 8086486385

