Thursday, September 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ മെഡിക്കൽ ക്യമ്പ്.

അഞ്ചുതെങ്ങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ മെഡിക്കൽ ക്യമ്പ്.

അഞ്ചുതെങ്ങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ മെഡിക്കൽ ക്യമ്പ്.
മെഡിക്കൽ കോളജിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 28 ശനി രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പിൽ സ്ത്രീ രോഗ ചികിത്സ, ശിശു രോഗ ചികിത്സ, മനോ രോഗ ചികിത്സ, തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ : 94469 00177, 94950 29133

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES