Monday, September 23, 2024
HomeANCHUTHENGUസ്നേഹ സന്ധ്യ - ഓണം ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.

സ്നേഹ സന്ധ്യ – ഓണം ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് പൗരാവലിയുടെ ഓണം ഫെസ്റ്റ് വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർ ജറാൾഡ് അധ്യക്ഷനായി. ചാമ്പ്യൻ ഓഫ് ചെയ്ഞ്ച് പുരസ്കാര ജേതാവും അഞ്ചുതെങ്ങ് പഞ്ചായത്തംഗവുമായ ബി എൻ സൈജുരാജ്, ഡോ.വർഗീസ്ജോസഫ്, അജിത്ത് മാമ്പള്ളി, ആവണി അജിത്ത്, രുദ്രകുമാർ, അതിഥി അനഘരാജ്, ജെ ബി അനന്ദു, കൃഷ്ണപ്രിയ എന്നിവ രെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആദരിച്ചു.

എസ് പ്രവീൺ ചന്ദ്ര, ജയ ശ്രീരാമൻ, തോട്ടയ്ക്കാട് ശശി, മനോജ് ബി ഇടമന, വല്ലൂർ രാജീവ്, നാടക രചയിതാവ് ഷോണി ജി ചിറവിള, സജിസുന്ദർ, കാഥികൻ കായിക്കര ബിപിൻ ചന്ദ്രപാൽ, എ ഡെന്നീസ്, സുകേഷ്, കായിക്കര ബിജു, അജയം ഷാ, ഡോ.എം ജയ രാജ്, എൽ സ്കന്ദകുമാർ, കായിക്കര അശോകൻ, അഞ്ചുതെങ്ങ് സജൻ, ഡെന്നീസ് മുണ്ടുതുറ, ആകാശ്, സിട്രിൽ പിറവി, മാത്യു ആന്റണി, ദിവ്യ ഗണേഷ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES