Thursday, September 12, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകചന്ത തുറന്നു.

അഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകചന്ത തുറന്നു.

അഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകച്ചന്ത തുറന്നു. അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്കിന് സമീപം ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ച കർഷകചന്തയിൽ നാടൻ പച്ചക്കറി, മറുനാടൻ പച്ചക്കറി. കൃഷി വകുപ്പ് നേരിട്ട് എടുക്കുന്ന പച്ചക്കറികൾ തുടങ്ങിയവ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും.

11 മുതൽ 14 വരെയാണ് ചന്തയുടെ പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES